ജി.എൽ.പി.എസ് കൊളക്കാട്
ദൃശ്യരൂപം
| ജി.എൽ.പി.എസ് കൊളക്കാട് | |
|---|---|
| വിലാസം | |
കൊളക്കാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-03-2017 | 14871 |
ചരിത്രം
മനുഷ്യസ്നേഹിയായ ആന്റണി കണ്ടനാട്ടില്‍ സംഭാവന ചെയ്ത ഒരു ഏക്കര്‍ സ്ഥലത്ത് 1956ല്‍ സ്ഥാപിച്ച കൊളക്കാട് ഗവണ്മന്റ് എല്‍ പി സ്കൂള്‍ പ്രാദേശികമായി ഓടപ്പുഴ എല്‍ പി സ്കൂള്‍ എന്നാണറിയപ്പെടുന്നത്.ഒററ വാക്യത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ ഇത് ഒരു ശിശു സൌഹൃദ സ്കൂളാണ്.ആദ്യം ഏകാധ്യാപക വിദ്യാലയമായിരുന്നു.2015-16ല്‍ കണ്ണൂര്‍ ശുചിത്വ മിഷന്റെ ക്ലീന്‍ഓഫീസ് അവാര്‍ഡ് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.കണിച്ചാര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠനയാത്ര,സഹവാസ ക്യാമ്പ്,ബോധവല്‍കരണ -വ്യക്തിത്വ വികസന ക്ലാസുകള്‍,പച്ചക്കറി,വാഴകൃഷി,ഫലവൃക്ഷങ്ങള്‍
മാനേജ്‌മെന്റ്
== മുന്‍സാരഥികള്‍ == വി കെ നാരായണന്‍
എന്‍ നാണു
സി ടി ജോസഫ്
അനന്തന്‍
ചെറിയാന്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മറിയാമ്മ മാത്യു വക്കീല്‍
സണ്ണി മേച്ചേരി ജില്ലാ പഞ്ചായത്ത് മെമ്പര്‍
സിജു മേച്ചേരി വൈദികന്‍
സി എം മാണി മുന്‍ പഞ്ചായത്ത് മെമ്പര്‍
വിജയന്‍ മണങ്ങാടന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
ആന്റണി സെബാസ്ററ്യന്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍
==വഴികാട്ടി=={{#multimaps: 11.873473, 75.788023 | width=800px | zoom=16 }}