മാമ്പ സരസ്വതിവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ)
മാമ്പ സരസ്വതിവിലാസം എൽ പി എസ്
വിലാസം
മാമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Manasjukunu




ചരിത്രം

1928 ല്‍ | സ്ഥാപിച്ചപ്പോള്‍ 5ാം തരം വരെ ക്ലാസ്സ് ഉണ്ടായിരുന്നു.. വിലവില്‍ 4 ആം ക്ലാസ്സ് ആണ്.ഓലയും പുല്ലും മേഞ്ഞകെട്ടിടം മാറി ഓട് മേഞ്ഞതാക്കി..പ്രീ-പ്രൈമറി കൂടി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ക്ലാസ്സ് മുറികള്‍
ഒരു കമ്പ്യൂട്ടര്‍ റൂം
ടോയലറ്റ് 
കിണര്‍
പൈപ്പ് 
ഓഫീസ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാപരിശീലന
ഡ്രോയിംഗ്,സംഗീതം
കായിക പരിശീലനം

മാനേജ്‌മെന്റ്

ശ്രീമതി.സി.എന്‍.പുഷ്പജ.

മുന്‍സാരഥികള്‍

ചാലിക്കണ്ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍
എ.കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍
എം.ടി.ഗംഗാധരന്‍ മാസ്റ്റര്‍കെ 
എ.നാരായണന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സരസ്വതി പി.എ(‍ഡോക്ടര്‍ അമേരിക്ക)
ദിനകരന്‍ കൊമ്പിലാത്ത്(മാത്രുഭൂമി ചീഫ് റിപ്പര്‍ട്ടര്‍)
എന്‍.രാമകൃഷ്ണന്‍(മുന്‍മന്ത്രി)

വഴികാട്ടി

{{#multimaps: 11.8869053,75.4876302| width=800px | zoom=16 }}