ജി എൽ പി എസ് കൊടോളിപ്രം
ദൃശ്യരൂപം
| ജി എൽ പി എസ് കൊടോളിപ്രം | |
|---|---|
| വിലാസം | |
കൊടോളിപ്രം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണുര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 21-02-2017 | 14703 |
==ചരിത്രം== കണ്ണൂര്‍ ജില്ലയിലെ കോട്ടയം താലൂക്കില്‍ കൊടോളിപ്രം ദേശത്ത് 1917-ല്‍ കല്ല്യാട് കുഞ്ഞനന്തന്‍ യജമാനന്റെ പറമ്പില്‍ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോര്‍ഡ് സ്കൂള്‍. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.