ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33322 (സംവാദം | സംഭാവനകൾ)


{{Infobox AEOSchool | പേര്=ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എല്‍ പി എസ് | സ്ഥലപ്പേര്=ചങ്ങനാശേരി | വിദ്യാഭ്യാസ ജില്ല=കോട്ടയം | റവന്യൂ ജില്ല= കോട്ടയം | സ്കൂള്‍ കോഡ്= 33332 | സ്ഥാപിതദിവസം= 15 | സ്ഥാപിതമാസം= ജനുവരി | സ്ഥാപിതവര്‍ഷം= 1936 | സ്കൂള്‍ വിലാസം= സെൻറ് ജെയിംസ് എൽ പി എസ് | പിന്‍ കോഡ്= 686101 | സ്കൂള്‍ ഫോണ്‍=0481-2423326 | സ്കൂള്‍ ഇമെയില്‍=stjmlps2017@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചങ്ങനാശ്ശേരി | ഭരണ വിഭാഗം= | സ്കൂള്‍ വിഭാഗം=എൽ പി സ്കൂൾ | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=8 | പെൺകുട്ടികളുടെ എണ്ണം=12 | വിദ്യാര്‍ത്ഥികളുടെ എണ്ണം=20 | അദ്ധ്യാപകരുടെ എണ്ണം= 3 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപിക=ഗീത മാത്യു | പി.ടി.ഏ. പ്രസിഡണ്ട്=ജോസി മാത്യു | സ്കൂള്‍ ചിത്രം=


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചങ്ങനാശേരി അതിരൂപത കോര്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സെൻറ് ജെയിംസ് എൽ പി സ്കൂൾ 1936ൽ സ്‌ഥാപിതമായി.

    ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലേയും കുട്ടികളുടെയും അടിസ്‌ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കി  അന്നത്തെ പിതാവായ മാർ ജെയിംസ് കാരശ്ശേരി ഈ സ്കൂൾ സ്‌ഥാപിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സി ജെ തൊമ്മൻ സാർ ആയിരുന്നു.
    ആദ്യകാലത്തു ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.മാർക്കറ്റിലെ പല പ്രമുഖ വ്യാപാരികൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഈ സരസ്വതി കേഷേത്രമായിരുന്നു.പാഠ്യ വിഷയങ്ങളാടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി കുട്ടികളെ വിജ്ഞാനോല്സുകരും സ്വയം പരിയാപ്തരും ആക്കി തീർക്കുന്നു.
    വെള്ളപൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാകുന്ന തദ്ദേശ വാസികൾക്ക് അഭയ സ്‌ഥാനമായി ഈ സ്കൂൾ നിലനിൽക്കുന്നു.കുട്ടികൾക്ക്ഇവിടെ വിദ്യ നൽകിവരുന്നു.
     പി ടി എ യുടെയും, എസ്‌ എസ്‌ ജി യുടെയും സമ്പൂർണ സഹകരണവും പ്രീപ്രൈമറി സ്കൂളിന്റെ ആരംഭവും അധ്യാപകരുടെ ബോധനമികവും സാമൂഹിക ഇടപെടലുകളും കുട്ടികളെ ഈ സ്കൂളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. 

ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

 {{#multimaps:9.443287 , 76.531207| width=800px | zoom=16 }}