ജി എൽ പി എസ് കല്ലുമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് കല്ലുമുക്ക്
വിലാസം
കല്ലുമുക്ക്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201715352




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുമുക്ക്. ഇവിടെ 35 ആണ്‍ കുട്ടികളും 30 പെണ്‍കുട്ടികളും അടക്കം ആകെ 65 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

  1. 1 ഏക്കര്‍ സ്തലത്താണ് സ്കൂള്‍ സ്തിതി ചെയ്യുന്നത്.
  2. 1 മുതല്‍ 4 വരെ 4 ക്ലാസ് മുറികള്‍, ഓഫീസ്,സ്റ്റാഫ് മുറി, സ്റ്റോര്‍ മുറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്.
  3. കമ്പ്യൂട്ടര്‍ പടനത്തിനായി 3 കമ്പ്യൂട്ടര്‍ ഉണ്ട്.
  4. നെറ്റ് സൗകര്യം ലഭ്യമാണ്.
  5. സ്റ്റേജ്, പാചകപ്പുര, ടോയ്ലററ്, യൂറിനല്‍സ് എന്നിവയുണ്ട്.
  6. കുടിവെള്ളസൗകര്യം ഇല്ല.
  7. ചുറ്റുമതില്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍

ക്രമനമ്പര്‍ പേര് കാലയളവ്
1 ബി. വിജയമ്മ 2003-2005
2 പി.കെ. രാമചന്ദ്രന്‍ 2005-2006
3 ആലിസ് റീത്ത 2006-2009
4 മേരി ഒ.വി 2009-2016

നിലവിലുള്ള അധ്യാപകര്‍

പേര് തസ്തിക ഫോണ്‍ നമ്പര്‍
ഷീല തോമസ് പ്രധാന അധ്യാപിക 8547846126
വേണുഗോപാലന്‍ പി ഡി ടീച്ചര്‍ 9400042611
ബിന്ദു പി കെ പി ഡി ടീച്ചര്‍ 9048636903
ശ്യാമള പി ജി എല്‍ പി എസ് എ 9496668962

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കല്ലുമുക്ക്&oldid=333582" എന്ന താളിൽനിന്ന് ശേഖരിച്ചത്