സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് | |
---|---|
വിലാസം | |
മാമ്മൂട്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-12-2009 | Shaniljk |
ചരിത്രം
1 മാമ്മൂഡ് സെന്‍ട് ഷന്താള്‍സ് ഹൈസ്കൂള്‍ 1922ല്‍ സ്താപിചെങ്കിലും സര്‍ക്കാരിണ്ടെ അംഗീകാരം കിട്ടിയതു 1925ലനു. 1924ല്‍ 5-ം ക്ലസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്‍തിക്കെന്ദി വന്നു 1925-26 6-ം ക്ലസ്സും , 1928-29 ല്‍ 7-ം ക്ലാസ്സും ആരംഭിഛു. അങഗാനെ മാമ്മൂഡ് സെന്‍ട് ഷന്താള്‍സ് ഹൈസ്കൂള്‍ ഒരു പൂര്‍ണ വെര്‍നാകുലര്‍ മിഡില്‍ സ്കൂള്‍ ആയിതീര്‍ന്നു.1929ല്‍ മാമ്മൂഡ് സെന്‍ട് ഷന്താള്‍സ് ഹൈസ്കൂളിലെ ആധ്യ ബാച് പരീക്ഷ എഴുതി.ദൈവദാസിയായ ബഹു.ഷന്തളമ്മ ആയിരുന്നു സ്കൂല്‍ സ്തപിചതു.1966 ജൂണ്‍ മാസം മുതല്‍ മാമ്മൂഡ് സെന്‍ട് ഷന്താള്‍സ് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍തപ്പെട്ടു.1969-ല്‍ ആണു ഇവിടെ ആധ്യ ബാഛ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതു. 1974മുതല്‍ ഇതു എസ്.എസ്.എല്‍.സി പരീക്ഷ സെന്ടര്‍ ആയി അംഗീകരിചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.- എല്ലാ വര്‍ഷവും രാഷ്ട്രപതി,രാജ്യപുരസ്കാര്‍ ജേതക്കള്‍ ഇവിടെ നിന്നും ഉണ്‍ഡാകരുന്‍ഡ്.
- ബാന്റ് ട്രൂപ്പ്.-മികച ഒരു ബാന്റ് ട്രൂപ്പ് ഇവിഡെ ഉന്‍ഡ്.
- ക്ലാസ് മാഗസിന്‍- എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുതു മാസികയും, എല്ലാവര്‍ക്കും പൊതുവായി ഒരു വോള്‍ മാഗസിനും ഉന്‍ഡ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി-സാഹിത്യ വാസന ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നു
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.-സയന്‍സ്,സോഷ്യല്‍ സയന്‍സ്,മാത് സ് ,നേചര്‍ ക്ലബുകല്‍ ഇവിഡെ പ്രവര്‍തിക്കുന്നു.
മാനേജ്മെന്റ്
ചങാനാസ്സേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിറ്റെ കീഴിലാണു ഈ സ്കൂള്‍.ഇതു മാമ്മൂഡ് പള്ളിക്കു മുന്‍പേ ഉന്‍ഡായതാണു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
-2006-07 -സിസ്റ്റര്‍. കൊച്ചുറാണി -2007- -സിസ്റ്റര്‍. സിസിലി}പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1924 - 26 | ശ്രീമതി.കെ.എ.സാറാമ്മ | 1926 - 29 | ശ്രീമതി. മറിയാമ്മ കുര്യന്‍ | |
1929 - 34 | സിസ്റ്റര്‍.ചിന്നമ്മ ആന്റ്റണി | |||
1934 - 39 | സിസ്റ്റര്‍. റോസ് ജോസഫ് | |||
1939 - 47 | സിസ്റ്റര്‍.മറിയം പി. മത്തായി | |||
1947- 54 | സിസ്റ്റര്‍. ലീമാ | |||
1954 - 60 | സിസ്റ്റര്‍. ഫ്ലോറാ | |||
1960 - 66 | സിസ്റ്റര്‍. എലൈസ് | |||
1966 - 68 | സിസ്റ്റര്‍. ആവിലാ ട്രീസ്സാ | |||
1968 - 73 | സിസ്റ്റര്‍. കെ.എ.റോസക്കുട്ടി | |||
1973 - 83 | സിസ്റ്റര്‍. ആവിലാ ട്രീസ്സാ | |||
1983 - 86 | സിസ്റ്റര്‍. ഇമേല്‍ഡാ | |||
1986 - 89 | സിസ്റ്റര്‍. അന്‍സില്‍ ജോര്‍ജിയ | |||
1989-91 | സിസ്റ്റര്‍. അനന്‍സിയേറ്റ | |||
1991 - 94 | സിസ്റ്റര്‍. അസം പ്റ്റാ | |||
1994- 2000 | സിസ്റ്റര്‍. മാര്‍ഗരറ്റ് മരിയ | |||
2000- 03 | സിസ്റ്റര്‍. ആനി | |||
2003 - 06 | സിസ്റ്റര്‍. റിറ്റി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.483773" lon="76.618223" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India 9.475646, 76.615734 STSHANTALS MAMMOOD </googlemap><googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India Kottayam, Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.