ജി എൽ പി എസ് പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajirkrishnan (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി എൽ പി എസ് പല്ലന
വിലാസം
പല്ലന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2017Rajirkrishnan




................................

ചരിത്രം

   ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്.കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്. ലൈബ്രറി റൂമുണ്ട്.പാചകപ്പുരയുമുണ്ട്.ശുചീകരണ സംവിധാനവുമുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.C W S N കുട്ടികൾക്ക് പ്രത്യേക ടൊയ്ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കൈന്നത്. 1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനും 2 ഒരു ഡിവിഷനിലുമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജസീന്ത
  2. കനകാംബിക
  3. ഷൈമ
  4. സിദ്ധാർതഥൻ
  5. മീനാക്ഷി
  6. ഉഷ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഷാജി (സെക്രട്ടറിയേറ്റ് )
  2. വിധു (മർച്ചൻറ്റ് നേവി)
  3. Dr:സുരേഷ്.
  4. Dr:സുനിൽകുമാർ
  5. Dr:രേഖ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
  6. Dr:പ്രസന്നൻ
  7. പ്രതീഷ് ( U D clerk)
  8. മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)

വഴികാട്ടി

{{#multimaps:9.296849, 76.394114 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പല്ലന&oldid=332939" എന്ന താളിൽനിന്ന് ശേഖരിച്ചത്