ഉള്ളടക്കത്തിലേക്ക് പോവുക

അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
വിലാസം
വാകക്കാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017Asokank



വാകക്കാട് ഗ്രാമത്തില്‍ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അല്‍‍‍‍‍ഫോന്‍സാ ജി. എച്ച്. എസ് വാകക്കാട്. 1924-ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അല്‍‍‍‍‍ഫോന്‍സാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. 1924 -ല്‍ വാകക്കാട് ഗ്രാമത്തില്‍ സെന്റ് പോള്‍സ് എല്‍ . പി .സ്കൂള്‍ എന്ന പേരില്‍ ആരംഭി‌ച്ച് 1965 october -1 ന് അല്‍‍‍‍‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചു . ==ചരിത്രം==
നമ്മുടെ വിദ്യാലയം

ഭൗതികസൗകര്യങ്ങള്‍

പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴില്‍ വാകക്കാട് സെന്റ്.പോള്‍സ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ ഏകദ്ദേശം 3 ഏക്കര്‍ ഭൂമിയില്‍ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി നിര്‍മ്മിച്ച മനോഹരമായ ഒരു മള്‍ട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകള്‍ അടങ്ങിയ കപ്യൂട്ടര്‍ ലാബ്,2 ഏക്കര്‍ വരുന്ന ഗ്രൗണ്ട്, കുട്ടികള്‍ക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂള്‍ ബസ്സുകള്‍, സയന്‍സ് ലാബോടും കൂടിയ പെണ്‍ക്കുട്ടികള്‍ക്കായുള്ള സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തിലുള്ളതാണ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി ബോര്‍‍ഡിംഗ്&ഫ്രീ ബോര്‍‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

           ഡി സി എല്‍ , കെ സി എസ് എല്‍ ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ് , റെഡ് ക്രോസ് , വര്‍ക്ക് എക്സ്പീരിയന്‍സ് കോച്ചിംഗ്, പ്രീമിയര്‍ സ്കൂള്‍, പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങള്‍ എന്നിവ നടത്തി വരുന്നു.

അല്‍ഫോന്‍സാ മികവിന്റെ പടവുകളിലൂടെൃ
ദിനാചരണങ്ങള്‍

                                         മാനേജ്മെന്റ്

1965 മുതല്‍ അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂളിന്റെ മാനേജര്‍മാര്‍

മുന്‍ സാരഥികള്‍

ഈ സ്കൂളിന്റെ അമരക്കാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേരുകള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

അല്‍ഫോന്‍സ ഗേള്‍സ് എച്ച് എസ് വാകക്കാട്

{{#multimaps: 9.754179,76.777736
zoom=16 }}

വര്‍ഗ്ഗം: സ്കൂള്‍

                         പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകള്‍ അരുവികള്‍ എന്നിവയാല്‍ ദൈവ സ്പര്‍ശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതില്‍ അതിശയമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാല്‍ക്കാരമെന്ന വിധത്തില്‍ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്നതാണ് ഈപ്രദേശം 
  • ഈരാറ്റുപേട്ട- 5 കി മീ
  • കളത്തുക്കടവ് 4 കി മീ
  • മൂന്നിലവ് 1 കി മീ
       OR
  • തൊടുപുഴ 13 കി മീ
  • കോണിപ്പാട് 3 കി മീ (Auto)
  • വാകക്കാട്
llikakkallu
Meenachlar
Vakakkad