ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്.പേരടിയൂർ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (' '''അറബിക് ക്ലബ്''' അറബിക് ക്ലബ് എല്ലാ വർഷവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   അറബിക് ക്ലബ്
	
    അറബിക് ക്ലബ് എല്ലാ വർഷവും ജൂൺ മാസത്തിൽ ഉദ്ഘാടനം  ചെയ്ത് ഭാരവാഹികളെ  തിരഞ്ഞെടുക്കുകയും എല്ലാവർഷവും  സ്കൂൾതല അലിഫ് ക്വിസ് പ്രോഗ്രാം  നടത്തി സബ്ജില്ലാതലത്തിൽ  കുട്ടികളെ  പങ്കെടുപ്പിക്കാറുണ്ട് .പഞ്ചായത്ത്  കലാമേളയിലും ,സബ്ജില്ലാ മേളയിലും കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച സ്ഥാനങ്ങൾ  നേടാൻ  സാധിച്ചിട്ടുണ്ട് .എല്ലാ വെള്ളിയാഴ്ച്ചയും അറബിക് പ്രാർത്ഥനയാണ് ആലപിക്കാറുള്ളത് .അറബിക് ഡേയുടെ ഭാഗമായി  പ്രത്യേക പ്രവർത്തനങ്ങളും നടത്തിവരുന്നു.


                                                             ഷാഹിദ .ടി .പി . എൽ .പി . എസ് .എ .അറബിക്