ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ഗവ.എൽ.പി.ബി.എസ്.ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 44202 |
==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാല്‍ പഞ്ചായത്തില്‍ അറബിക്കടലിന്‍റെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ല്‍ ശ്രീ നല്ലതമ്പിനാടാര്‍ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തില്‍ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ല്‍ അന്നത്തെ ഭരണാധികാരികള്‍ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാര്‍ 15 സെന്‍റ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡില്‍ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2001-ല്‍ ശ്രീ നല്ലതമ്പി മാനേജര്‍ സ്മാരക എല്‍.പി.എസ്സ് (എസ്.എന്‍.എം.എസ്.എല്‍.പി.എസ്) എന്ന് സ്കൂളിന് പുനര്‍നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-