കീഴരിയൂർ എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 568183 (സംവാദം | സംഭാവനകൾ)

ഫലകം:Prett KEEZHARIYUR MLP SCHOOL

കീഴരിയൂർ എം.എൽ.പി.സ്കൂൾ
വിലാസം
നടുവത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017568183




................................ == ചരിത്രം ==കീഴരിയൂര്‍ പ‍ഞ്ചായത്ത്8ാം വാര്‍ഡില്‍ നടുവത്തൂരില്‍ മുത്താംബി കീഴരിയൂര്‍ റോഡ് സൈഡില്‍ നടേരിക്കടവില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂര്‍ എം എല്‍ പി സ്കൂള്‍ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യില്‍ നിന്നും രണ്ട് കിലോ മിറ്റര്‍ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റര്‍ കിഴക്ക് മാറി അര്‍ജൂനന്‍കുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.

               1925 ല്‍ വിദ്യാതല്‍പരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദര്‍ ആളിന്‍െറ മാനേജ്മെന്‍റിന്‍െറ കീഴില്‍ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിന്‍െറ പിറവി കോട്ടയാംപുറത്ത് അതൃമാന്‍കുട്ടിയാണ് ആദ്യത്തെ വിദ്യാര്‍ഥി . 
                അല്‍പ വര്‍ഷം കൊണ്ട് ഇന്ന് സ്കൂള്‍ കെട്ടിടംനില്‍ക്കുന്ന വടക്കയില്‍ പറംബില്‍ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓല‍‍ഷെഡിലേക്ക് ‍ഷിഫ്റ്റ് ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാര്‍ഥികള്‍ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു 

ആദ്യ മാനേജരുടെ മരണശേഷം മകന്‍ കോട്ടയാംപുറത്ത് കുഞ്ഞമ്മദ് എന്നവരിലേക്ക് മാനേജ്മെന്‍റ് കൈമാറിയതോടെ ഷെഡ് മാറ്റി നാല് ഭാഗം ചുവരുകളുള്ള ഓലമേഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടം പണിതു 1939 മുതല്‍ 1961 വരെ ഇവിടെ അഞ്ചാം ക്ളാസും ഉണ്ടായിരുന്നു

                1995ല്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ മാനേജ്മെന്‍റ് മകന്‍ കെ പി അബ്ദുള്ളയ്ക്ക് കൈമാരിയതിന് ശേഷം വളരെ സൗകര്യത്തോട് കൂടിയുള്ള ഓടു മേഞ്ഞ കെട്ടിടമുണ്ടാക്കി ഇടക്കാലത്ത് സര്‍ക്കാരി 

== ഭൗതികസൗകര്യങ്ങള്‍ ==മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം സ്മാര്‍ട്ട് ക്ളാസ് റൂം കംബ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കുു‍‌ഞ്ഞാമദ് മാസ്റ്റര്‍
  2. നാരായണന്‍ മാസ്റ്റര്‍
  3. അമ്മദ് മാസ്റ്റര്‍
  4. കോയസ്സന്‍ മാസ്റ്റര്‍
  5. അമ്മദ് മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഇ ഉമ്മര്‍ മാസ്റ്റര്‍
  2. സൈനുദ്ദീന്‍
  3. മൂസ്സ ഹാജി

വഴികാട്ടി

{{#multimaps:}}

"https://schoolwiki.in/index.php?title=കീഴരിയൂർ_എം.എൽ.പി.സ്കൂൾ&oldid=327408" എന്ന താളിൽനിന്ന് ശേഖരിച്ചത്