ജി. ജെ. ബി. എസ്. നെടുപുഴ
ദൃശ്യരൂപം
| ജി. ജെ. ബി. എസ്. നെടുപുഴ | |
|---|---|
| വിലാസം | |
നെടുപുഴ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-02-2017 | 22609 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 44-ാം ഡിവിഷനില്‍ ഉള്‍പ്പെട്ട നെടുപ്പുഴ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയം. 1908ല്‍ തട്ടില്‍ ചീനിക്കല്‍ ജോര്‍ജിന്‍റെ വാടക കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പുലിക്കോട്ടില്‍ തച്ചോത്ത് കൊച്ചു വറീത് സ്കൂളിനായി സ്ഥലം നല്‍കുകയും സ്ക്കൂള്‍ ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.