കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ
ദൃശ്യരൂപം
| കുറ്റ്യാട്ടൂർ എൽ.പി. സ്ക്കൂൾ | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-02-2017 | Kuttiyattoor ALPS |
ചരിത്രം
ഭൗതികസൗകര്യങ്ങള്
10 ക്ളാസ് മുറികളും അറബി ക്ളാസും, വായന മുറി,
സ്മാറ്ട്ട് ക്ളാസ് റൂം ,
വിപുലീകരിച്ച ലൈബ്ററി ,പുതിയ സ്കൂള്‍ ബസ്സ്, പൂന്തോട്ടം , 3 ശൗചാലയം ,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സൈക്ക്ളിങ്ങ് കലാസാഹിത്യ ശിക്ഷണം മലയാളത്തില്‍ അക്കം സഞ്ചയിക ഗണിതം മധുരം സ്പോക്കണ് ഇംഗ്ളീഷ് കൈത്താങ്ങ് പദ്ധതി ഡാന്‍സ് പരിശീലനം