ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചളിപ്പാടം/ പ്രമുഖർ

Schoolwiki സംരംഭത്തിൽ നിന്ന്

ചളിപ്പാടം ജി.എല്‍.പി.സ്കൂളിന് ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി ചളിപ്പാടത്തിന്‍െറ വിദ്യാഭ്യാസ മുഖഛായ തന്നെ മാററിയ പരിഷ്കര്‍ത്താവ് മര്‍ഹും വി.പി.മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി.