ബി.സി.എൽ.പി.എസ് കോട്ടപ്പടി
ബി.സി.എൽ.പി.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി | |
സ്ഥാപിതം | 12 - ജൂലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 24249 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗുരുവായൂർ നഗരസഭയിലെ 38 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് . 1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ ആയി ഇന്നും നിലനിൽക്കുന്നു .
ഭൗതികസൗകര്യങ്ങള്
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്2]]
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
IMG_9985.jpg
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6239,76.0438|zoom=13}}