സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32360 (സംവാദം | സംഭാവനകൾ) (അ)
സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം
വിലാസം
പറത്താനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
അവസാനം തിരുത്തിയത്
04-02-201732360

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിയ്ക്കല്‍ പഞ്ചായത്തി, സമുദ്രനിരപ്പില്‍നിന്നും ഏകദേശം 2100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അര്‍പ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാന്‍ വെമ്പല്‍കൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താല്‍ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടിക്കയറി. 1982 ല്‍ പാലാ രൂപതാ നെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലര്‍ത്തിക്കൊണ്ട് സബ്‌ജില്ലാ, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു. 
    മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഉള്ള ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന  മെച്ചപ്പെട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉള്ള പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി