സെന്റ്. മേരീസ് എൽ പി എസ് ഇടക്കൊച്ചി
സെന്റ്. മേരീസ് എൽ പി എസ് ഇടക്കൊച്ചി | |
---|---|
വിലാസം | |
ഇടക്കൊച്ചി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 26319 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങള്
സ്കൂളില്‍ ഇപ്പോള്‍ 4 ക്ലാസ് മുറികളുണ്ട് കൂടാതെ പ്രതേൃക ഓഫീസ് മുറിയും ലഭൃമാണ്.എല്ലാ ക്ലാസിലും ഫാന്‍ സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാന്‍ പ്രതേൃക അടുക്കളയുമുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 2 മൂത്രപ്പുരയും 2 ടോയ്ലറ്റും ഉണ്ട്.വിശാലമായ കളിസ്ഥലമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ സര്‍ഗാത്മകത വികസ്സിപ്പിക്കുന്നതിനായി ശാസ്ത്ര, സാമൂഹിക,ഗണിത,പ്രവര്‍ത്തി പരിചയ മേഖലയിലുള്ള കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ക്ലബ്ബുകള്‍ രൂപീകരിച്ച് അധ്യാപകര്‍ പരിശീലനം നല്കുന്നു.സാഹിത്യ വാസനകളും മറ്റ് കലാവാസനകളും പ്രോല്‍സാഹിപ്പിക്കാന്‍ വിദ്യാരംഗം കലാസാഹത്യ വേദി സഹായമാകുന്നു. കൂടാതെ പഠനസമയത്തിനു പുറമെ നടത്തുന്ന പൊതു വിജ്ഞാന പരീക്ഷകള്‍ കുട്ടികളെ വിജ്ഞാനികളാക്കുന്നു. താഴെ പറയുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നു]
- സയന്‍സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഐ.എസ്.മേരി
- ടി.ജെ.ജയമ്മ
- ടി.ഡി.ട്രീസ
- മേഴ്സി ജോര്‍ജ്ജ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ. ജെ. ബെയ്സില്‍, ഡിവിഷന് കൗണ്‍സിലര്‍
- പി.ജി. ലോറന്‍സ്, ക്രൈംബ്രാഞ്ച് എസ്.ഐ.
- സാബു ജോര്‍ജ്ജ്, ഡെപൃൂട്ടി മേയര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|