ജി എൽ പി എസ്സ് ചമൽ
ജി എൽ പി എസ്സ് ചമൽ | |
---|---|
വിലാസം | |
ചമല്‍ | |
സ്ഥാപിതം | 04 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
02-02-2017 | Test1 |
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ചരിത്രം
മദ്രസ പഠനത്തിനായി ചെമ്പ്ര കുഞ്ഞോതിഹാജിയുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിൽ എല്ലാ കുട്ടികൾക്കും പഠനത്തിനായി അവസരമൊരുക്കാൻ ധാരണയായി 1954 ഒക്ടോബർ 4 നു 27 കുട്ടികളുമായി ഒരു ഏകാദ്ധ്യാപക വിദ്യാലയം നിലവിൽ വന്നു 1954 ൽ കുഞ്ഞികണ്ണൻ മാസ്റ്ററുടെ സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഷെഡിലേക്ക് അധ്യയനം മാറ്റി പിന്നീട് പി ടി എ യുടെ കീഴിൽ 50 സെൻറ് സ്ഥലം കൂടി വാങ്ങി ഒരു ഷെഡ് കൂടി നിർമിച്ചു. ചമൽ ഗവെർമെൻറ് എൽ പി സ്കൂളിന്റെ ആരംഭ ചരിത്രം ഇങ്ങനെയാണ്
കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ, എട്ടേക്കറ,പൂവൻമല ,ചുണ്ടൻകുഴി ,പെരുമ്പള്ളി ,വെണ്ടേക്കുംചാൽ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രേമ
അബ്ദുറഹിമാൻ,
സോമിനി
ബിന്ദു എം നായർ ജയശ്രീ ശ്രീകല ടെസ്സി മോൾ ചാക്കോ സിന്ധു സോളമൻ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
![](/images/thumb/c/c7/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg/300px-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF.jpg)
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4647244,75.9421992|width=800px|zoom=12}}