ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കായിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) (' ''സ്കൂളില്‍ കുട്ടികള്‍ക്കായി ഒരു കായിക ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂളില്‍ കുട്ടികള്‍ക്കായി ഒരു കായിക ക്ലബ്ബ് ഉണ്ട്.ശ്രീ രെഞ്ജിത്ത്,ശ്രീ ലോപ്പസ് എന്നീ അധ്യാപകരാണ് കായിക ക്ലബ്ബിന് നേത‍‍്യത്വം നല്കുന്നത്.സ്കൂള്‍ സമയത്തിനു ശേഷം കുട്ടികള്‍ക്ക് കായിക പരിശീലനം നല്കി അവരെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കാളികളാക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.