ഉപയോക്താവ്:14727

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14727 (സംവാദം | സംഭാവനകൾ) (മരുതായി എൽ പി സ്കൂൾ)

മട്ടന്നൂർ - മണ്ണൂർ റോഡരികിലായി മറുതായി എന്ന സ്ഥലത്താണ് മരുതായി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1932ൽ ആണ് സ്ഥാപിതമായത് എങ്കിലും കിടപ്പള്ളിക്കൂടം എന്ന നിലയിൽ സമീപപ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായിരുന്നു പ്രസ്തുത വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും പ്രഥമദ്യാപകനും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രിമതി. എ.കെ. ബീനയും പ്രഥമാധ്യപിക സി.പി.സതി ടീച്ചറുമാണ്. അറബിക് അദ്യാപകൻ ഉൾപ്പടെ 5 പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറി വിഭാഗം ഈ സ്കൂളിനോടനുബന്ധിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:14727&oldid=309947" എന്ന താളിൽനിന്ന് ശേഖരിച്ചത്