എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ
എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ | |
---|---|
വിലാസം | |
ആയിറ്റി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 12517 |
ചരിത്രം
1937ല്‍ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്കുന്നു.ആകെ 7അധ്യാപകര്‍.പ്രധാനാധ്യാപിക,5 എല്‍ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.2016-17വര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ 98 കുട്ടികള്‍ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ല്‍ മലയാള മനോരമയുടെ നല്ലപാഠം അവാര്‍ഡ്A+ഓടെ നേടി . 2016 ല്‍ ഗ്രാന്‍ഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവല്‍ അവാര്‍ഡും നേടി.
ഭൗതികസൗകര്യങ്ങള്
സ്കൂളിന് ആകെ 75സെന്റ് സ്ഥലമാണുളളത്.ഓടുമേഞ്ഞ കെട്ടിടങ്ങളാണ്.അതില്‍ 6ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവര്‍ത്തിക്കുന്നു.കന്പ്യട്ടര്‍ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബുള്‍ബുള്‍ യൂണിററ്,ശുചിത്വസേന,ഹെല്‍ത്ത്ക്ളബ്,ശാസ്ത്രക്ളബ്,ഗണിതശാസ്ത്രക്ളബ്,വിദ്യാരംഗം,കലോത്സവം
മാനേജ്മെന്റ്
മുന്സാരഥികള്
കെ.നാരായണന് നായര്‍ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമന്