എ.എം.എൽ.പി.എസ്. ചെങ്ങര
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. ചെങ്ങര | |
|---|---|
| വിലാസം | |
ചെങ്ങര.തമ്പുരാൻകുളം | |
| സ്ഥാപിതം | 1 - 6 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 29-01-2017 | 48204 |
ചരിത്രം
കാവനൂർ പഞ്ചായത്തിലെ 12 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് 1962 വരെ അഞ്ചാം തരം വരെ ഉണ്ടായിരന്നു പീന്നീട് ഇതു റദ്ദാക്കി K ഉണ്ണിമൊയിദീൻ മൊല്ല എന്ന ആളാണു ഈ സ്കൂളിൻെറ അംഖീകാരത്തിന് വേണ്ടി മുൻകൈയെടുത്ത ആൾ ഈപ്രദേശത്തിൻെറ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ടു സ്ഥാപിച്ച ഈവിദ്യാലയം ആയിരക്കണക്കിന് ആളുകൾക്ക് അറിവിൻെറ വെളിച്ചം നൽകി ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്