എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ
ദൃശ്യരൂപം
| എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ | |
|---|---|
| വിലാസം | |
ആയിറ്റി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 12517 |
ചരിത്രം
1937ല്‍ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം നല്കുന്നു.ആകെ 7അധ്യാപകര്‍.പ്രധാനാധ്യാപിക,5 എല്‍ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.2016-17വര്‍ഷം ഒന്നുമുതല്‍ നാലുവരെ ക്ളാസുകളില്‍ 98 കുട്ടികള്‍ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ല്‍ മലയാള മനോരമയുടെ നല്ലപാഠം അവാര്‍ഡ്A+ഓടെ നേടി . 2016 ല്‍ ഗ്രാന്‍ഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവല്‍ അവാര്‍ഡും നേടി.