ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/55555

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 10 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2026.. പഞ്ചായത്ത്‌ തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു... പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2026.. പഞ്ചായത്ത്‌ തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു... പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ പ്രതിനിധികളും ജന പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു.... പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്കുള്ള സമ്മാന കിറ്റും നൽകി...


പ്രവേശനോത്സവം 2026

പരിസ്ഥിതി ദിനം 2026

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ബഹു.വാർഡ് മെമ്പർ നിർവഹിച്ചു. ക്വിസ്, പോസ്റ്റർ രചന, നിറം നൽകൽ, ജിഗ്സോമരം തുടങ്ങി വിവിധ പരിപാടികൾ നടന്നു... കൂട്ടുകാർക്കൊരു തൈ പരിപാടിയിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി. കൂടാതെ സ്കൂൾ വളപ്പിലും വ്യത്യസ്തങ്ങളായ തൈകൾ നട്ടു

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/55555&oldid=3003766" എന്ന താളിൽനിന്ന് ശേഖരിച്ചത്