ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:12315bibi

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 9 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12315bibi (സംവാദം | സംഭാവനകൾ) ('2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായി നടത്തി. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സനൽകുമാർ വെള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി വളരെ വിപുലമായി നടത്തി. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സനൽകുമാർ വെള്ളുവ (ബി പിസി ഹോസ്ദുർഗ് )മുഖ്യാതിഥിയായിരുന്നു.ആശംസകളർപ്പിച്ച് ഉഷ വടക്കമ്പത്ത് (മുൻ HM)സംസാരിച്ചു. പ്രവേശനോത്സവ ഗാന നൃത്താവിഷ്കാരവും നവാഗതർക്കുള്ള സമ്മാനവിതരണവും നടത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:12315bibi&oldid=3003209" എന്ന താളിൽനിന്ന് ശേഖരിച്ചത്