ഉള്ളടക്കത്തിലേക്ക് പോവുക

5.2026-27

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('2026-27 വർഷത്തെ പ്രവേശനോത്സവം അതീവ ഗംഭീരമായി തന്നെ നടന്നു. പാഠശാലയുടെ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് അവർകളുടെ അധ്യക്ഷതയിൽ പാഠശാലയുടെ പ്രവേശനോത്സവം അതിഗംഭീരമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026-27 വർഷത്തെ പ്രവേശനോത്സവം അതീവ ഗംഭീരമായി തന്നെ നടന്നു. പാഠശാലയുടെ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് അവർകളുടെ അധ്യക്ഷതയിൽ പാഠശാലയുടെ പ്രവേശനോത്സവം അതിഗംഭീരമായി തന്നെ നടന്നു. സ്വാഗതം HM അജിത കുമാരി ടീച്ചർ നിർവ്വഹിച്ചു. മെമ്പർമാരായ ശ്രീ അജയൻ, ശ്രീ സുരേഷ് ബാബു കൗൺസിലറായ ശ്രീമതി അനിത എന്നിവരും ആശംസ അർപ്പിച്ച് സംസാരിച്ചു. പാഠശാലയുടെ സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.2025- 26 അധ്യായന വർഷത്തിൽ SSLC യിൽഫുൾ എ പ്ലസ് നേടിയവർക്കും മികച്ച വിജയം കാഴ്ച്ചവച്ച മറ്റു എല്ലാ കുട്ടികൾക്കും , സംസ്ഥാനതലത്തിൽ സംസ്കൃത കലോത്സവം, Little Kite, ഇൻക്ലൂസീവ് Sports എന്നിവയിൽ മികച്ച വിജയം കാഴ്ചവച്ച മക്കൾക്കും ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. ഒപ്പം തന്നെ പുതിയ കുട്ടികൾക്കായി നോട്ട്ബുക്കുകളും യൂണിഫോമും കൊച്ചിൻ ദേവസ്വം ബോർഡ് വിതരണം ചെയ്തു. പാഠശാലയിലെ അധ്യാപകർ ചേർന്ന് പുതിയ മക്കൾക്കായി ബാഗും പൗച മറ്റു പഠനോപകരണങ്ങളും നൽകി.

"https://schoolwiki.in/index.php?title=5.2026-27&oldid=2998080" എന്ന താളിൽനിന്ന് ശേഖരിച്ചത്