ഉള്ളടക്കത്തിലേക്ക് പോവുക

യു.പി.എസ്സ് മങ്കാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40240schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2026-27 അധ്യയനവർഷത്തെ കുമ്മിൾ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് മങ്കാട് യു.പി.എസ്. വേദിയായി. കുമ്മിൾ പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി അശ്വതി ഉത്തമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. തുടർന്ന് അക്ഷരദീപം തെളിയിക്കൽ, പഠനോപകരണവിതരണം എന്നിവ നടന്നു. ശേഷം കുട്ടികളെ ക്ളാസുകളിലേക്ക് ആനയിച്ചു.