ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:24021-പരിസ്ഥിതി ദിനാചരണം 2026.jpg

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24021 (സംവാദം | സംഭാവനകൾ) (2026 ജൂൺ 5-ന് സെന്റ് തോമസ് HSS, മായന്നൂരിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സജു ലൂയിസ് എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ശശികുമാർ എം.പി. അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.കെ. സത്യഭാമ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, വിദ്യാർത്ഥികളുടെ പ്രഭാഷണങ്ങൾ, ആശയാവതരണം എന്നിവ നടന്നു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. കൃഷി ഓഫീസർ ആശംസ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (4,000 × 2,250 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.76 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

2026 ജൂൺ 5-ന് സെന്റ് തോമസ് HSS, മായന്നൂരിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സജു ലൂയിസ് എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ശശികുമാർ എം.പി. അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.കെ. സത്യഭാമ പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, വിദ്യാർത്ഥികളുടെ പ്രഭാഷണങ്ങൾ, ആശയാവതരണം എന്നിവ നടന്നു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. കൃഷി ഓഫീസർ ആശംസ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനായി വൃക്ഷത്തൈ സ്‌കൂളിൽ നട്ടു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:09, 7 ജൂൺ 202620:09, 7 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,000 × 2,250 (2.76 എം.ബി.)24021 (സംവാദം | സംഭാവനകൾ)2026 ജൂൺ 5-ന് സെന്റ് തോമസ് HSS, മായന്നൂരിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ സജു ലൂയിസ് എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ശശികുമാർ എം.പി. അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.കെ. സത്യഭാമ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശം, കവിതാലാപനം, വിദ്യാർത്ഥികളുടെ പ്രഭാഷണങ്ങൾ, ആശയാവതരണം എന്നിവ നടന്നു. പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. കൃഷി ഓഫീസർ ആശംസ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ