ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:32022 pravesanolsavam3.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32022 (സംവാദം | സംഭാവനകൾ) (കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം. പെരിങ്ങുളം*: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സിലെ കുട്ടികളെ പൂക്കളും മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. നവാഗതയായ കുമാരി അനുഗ്രഹയുടെ നൃത്തം പരിപാടിക്ക് മിഴിവേകി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ ശ്രീമതി മഞ്ജു ഡൊമിനിക് നന്ദി പറഞ്ഞു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (4,096 × 2,304 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.64 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം. പെരിങ്ങുളം*: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.

നവാഗതരായ ഒന്നാം ക്ലാസ്സിലെ കുട്ടികളെ പൂക്കളും മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. നവാഗതയായ കുമാരി അനുഗ്രഹയുടെ നൃത്തം പരിപാടിക്ക് മിഴിവേകി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ ശ്രീമതി മഞ്ജു ഡൊമിനിക് നന്ദി പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:47, 7 ജൂൺ 202616:47, 7 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,096 × 2,304 (2.64 എം.ബി.)32022 (സംവാദം | സംഭാവനകൾ)കുരുന്നു മനസ്സുകളിൽ ഉത്സവമായി പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം. പെരിങ്ങുളം*: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പെരിങ്ങുളത്ത് 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സിലെ കുട്ടികളെ പൂക്കളും മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. നവാഗതയായ കുമാരി അനുഗ്രഹയുടെ നൃത്തം പരിപാടിക്ക് മിഴിവേകി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ ശ്രീമതി മഞ്ജു ഡൊമിനിക് നന്ദി പറഞ്ഞു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:32022_pravesanolsavam3.jpg&oldid=2997451" എന്ന താളിൽനിന്ന് ശേഖരിച്ചത്