ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

Eco club inauguration

Eco club

2026 27 അധ്യയന വർഷത്തെ സ്കൂൾ എക്കോ ക്ലബ് ഉദ്ഘാടനം ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നടന്നു .പ്രകൃതിയെയുംപരിസ്ഥിതിയെയും അറിയാനും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും വാമനപുരം കൃഷി ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ ക്ലാസുകൾ ലഭ്യമാക്കി.പിടിഎ പ്രസിഡൻറ് ശ്രീ സാബു ലക്ഷ്മൺ അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി സജി ദ സ്വാഗതം ആശംസിച്ചു.വാമനപുരം കൃഷി ഓഫീസർ ശ്രീ ജെറിൻ വി എ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . ശ്രീമതി അമൃത ലിപി (അസിസ്റ്റൻറ് കൃഷി ഓഫീസർ )ശ്രീ സജു (അസിസ്റ്റൻറ് കൃഷി ഓഫീസർ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തുകയും ഒരു വൃക്ഷം സ്കൂൾ വളപ്പിൽ നടുകയും ചെയ്തു. കൺവീനർ ശ്രീമതി ഷംന നന്ദി രേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float