വെങ്ങളം യു പി എസ്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം 2026-27
ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് മെംബർ ശ്രീമതി ജോഷിനി .കെ ആണ്. പുതിയ കുട്ടികളെ മറ്റു കുട്ടികളും ടീച്ചർമാരും ചേർന്ന് സ്കൂൾ കവാടത്തിൽ നിന്നും ക്ലാസ് മുറിയിലേക്ക് ആനയിച്ചു കൊണ്ടു വന്നു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടിയെ പരിചയപ്പെടൽ,കുട്ടിയും അമ്മയും ചേർന്ന് colouring മത്സരം നടത്തി first കിട്ടിയ കുട്ടിക്ക് സമ്മാനം നൽകി. പിന്നീട് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകി.