ഉള്ളടക്കത്തിലേക്ക് പോവുക

സി. യു. പി. എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 6 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 200362 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം 2026

പ്രവേശനോത്സവം - 2026

പ്രവേശനോത്സവം 2026

ഈ വർഷത്തെ പ്രവേശനോത്സവം 1/6/26 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. തിറയും, പൂത്തനും ഓട് കൂടി വർണ്ണാഭമായ ഘോഷയാത്രയോടുകൂടി പ്രവേശനോത്സവ ചടങ്ങിന് തുടക്കം കുറിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷി വിനോദ് കുമാർ നിർവഹിച്ചു. നാലാം വാർഡ് മെമ്പർ ശ്രീമതി. ദിവ്യ ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ,നാട്ടുകാർ, അഭിദേകാംക്ഷികൾ, തുടങ്ങിയവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു.