ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോൽസവം-2026
ജൂൺ 1 ാം തീയതി നടന്ന പ്രവേശനോൽസവം പരിപാടികൾ അഡ്വ.സാറ ജാഹർ ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി അനാമിക പി (പെർഫോർമിങ്ങ്
ആർട്ടിസ്റ്റ്) മുഖ്യാതിഥി ആയിരുന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.
പരിസ്ഥിതി ദിനം 2026
ജൂൺ 5 പരിസ്‍തിഥി ദിനത്തോടനുബന്ധിച്ച് പ്രതിഞ്ജ,പോസ്റ്റർ രചന,തൈ വിതരണം,കവിതാലാപനം എന്നിവ നടന്നു.ക്ലബ് കൺവീനർ സതീശ് മാസ്റ്റർ
പരിപാടികൾക്ക് നേതൃത്വം നൽകി.
.