ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thsslittlekite (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോത്സവം 2026
പ്രവേശനോത്സവം 2026

പ്രവേശനോത്സവം 2026 ജ‍ൂൺ 1 തിങ്കൾ

വട്ടംകുളം ഐ എച്ച് ആർ ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ എം വി മുബഷിറ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി കെ സഹന അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അധ്യാപകരായ പി മണിവർണൻ, എസ് ഷബീർ, സത്യൻ കൊലവത്ര, പ്രവിത മോഹനൻ എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥി പ്രതിനിധി എം.പി.അതീന സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലി കൊടുത്തു.