ഗവ. എച്ച് എസ് എസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
03:51, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് രാമപുരം
വിലാസം
രാമപുരം

മാവേലിക്കര ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാവേലിക്കര
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-12-2009Ghssramapuram




കായംകുളം പട്ടനതില് നിന്നു 5 കി.മി വട്ട്ക്കു മാരി ദെസീയപത്യൊദു ചീര്ന്നു സ്തിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1980-ഹൈസ്കൂളായി ഉയരതപെട്ട രാമപുരം രാമപുരം ഗവണമെന്‍റ് വൈസ്ക്കൂളിന് ഇപ്പോള‍ 154 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒര് നൂറ്രാണ്ടിനുമപ്പുറം തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ പ്രജാസഭയില്‍ അംഗമായിരുന്ന വാദ്ധ്യാരന്മാവന്‍ എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് ശ്രീ .കെ. ആര്‍ ഗോവിന്ദപിള്ള അവര്‍കളുടെ ശ്രീമ ഫലമായാണ് ഒര് പ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത#ം അലങ്കാരത്തോടെ പ#ദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി വഞ്ചിഭൂമി പതേ ചിരം സഞിചിതാഭം ജയിക്കണം ദേവദേവന്‍ ഭവാനെന്നും ദേവസൗഖയം വരുത്തേണം താവകമാം കുലംമേലേ‍മലേ‍ ശ്രീവളര്‍ന്നുല്ലസിക്കേണം ത്വല്‍ ചരിതമെന്നും ഭൂമൗം വിശ്രൂതമായ് വിളങ്ങേണം മാലകറ്റി ചിരംപ്രജാ പാലനം ചെയ്തരുളേണം എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത# നടത്തിയിരുന്ന ചപ്രം ഇന്നും സ്ക്കൂളില്‍ ഒര് ചരിത്ര വസ്തുവായി സൂ&ക്കുന്നു. സ്വാതന്ത#്യ പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂളഅ‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍കൂള് കൂടിയാണ് ഇത് . സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി 16 മുതല്‍ 24 വരെ ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1956-59
പി.വാസുക്കുട്ടി
1959-71 ടി. ഡവിഡ്
1978-80 സി.പൊന്നമ്മ
1988-91 ൊപാലക്രഷ്ണന്
1991-92 പദ്മനാഭ അയ്യര്
1992-93 നു.തഹാകുഞു
11993-95 കെ.വിജയലെക്ഷ്മി
1996-97 ആറ് .മധുസൂധനന് നായര്
1996-97 കെ.സീ.രാജമ്മ
1996-97 എം.മൊഹമദ് ഹനീഫാ
1997-99 കെ.ഇന്ദിര



1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_രാമപുരം&oldid=29809" എന്ന താളിൽനിന്ന് ശേഖരിച്ചത്