ഉള്ളടക്കത്തിലേക്ക് പോവുക

കുരുന്ന് പ്രതിഭകൾ: രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 15 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pavisankar (സംവാദം | സംഭാവനകൾ)

മാമ്പഴം

പഴു പഴുത്ത മാമ്പഴം

മുഴു മുഴുത്ത മാമ്പഴം

കൊതിയൂറും മാമ്പഴം

രുചിയൂറും മാമ്പഴം


എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,

ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,

കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,

കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.


മാമ്പഴമേ മാമ്പഴമേ

നിന്നോട് ഞാൻ മിണ്ടൂല്ല...

നിന്നോട് ഞാൻ മിണ്ടൂല്ല...


കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...

ഒരു മാമ്പഴം താഴെയിടുമോ..? മാമ്പഴം താഴെ വീണു...

ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!

പേര്: ശ്രുതിപ്രിയ

ക്ലാസ്: 4 (2025-26)

Diya. R 4th STD
"https://schoolwiki.in/index.php?title=കുരുന്ന്_പ്രതിഭകൾ:_രചനകൾ&oldid=2976410" എന്ന താളിൽനിന്ന് ശേഖരിച്ചത്