ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് വിലങ്ങ്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 17 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILANGU (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പത്രം - IT CLUB ന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസത്തേയും പ്രധാന പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി സ്കൂൾ പത്രം കുട്ടികൾ തയ്യാറാക്കുന്നു വിവിധ പോസ്റ്ററുകൾ,നോട്ടീസ്, സ്കൂൾ മാഗസിൻ, പഠന റിപ്പോർട്ടുകൾ എന്നിവ IT CLUB ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കുന്നു