ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്
ദൃശ്യരൂപം
2025-26അദ്ധ്യായന വർഷം സ്കൂളിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടന്നു വരുന്നു. കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.