(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പുഷ്പ കൃഷി
2025 - 26 വർഷത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പുഷ്പ കൃഷിക്കു തുടക്കം കുറിച്ചു പി ടി എ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .