ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Rasheedibnumuhammed

Schoolwiki സംരംഭത്തിൽ നിന്ന്

ആയുർവേദ ദിനാചരണ ക്വിസ്

Sept 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു .തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

വിജ്ഞാനോത്സവം 2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2025, ഹൈസ്കൂൾ–യു.പി. തലത്തിൽ രണ്ടു ക്ലാസുകളിലായി സംഘടിപ്പിച്ചു. ശാസ്ത്രബോധം വളർത്തുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയ ഈ പരിപാടി ഇന്ന് രാവിലെ 11:10 Am ന് ഏറെ ഭംഗിയായി സമാപിച്ചു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Rasheedibnumuhammed&oldid=2962996" എന്ന താളിൽനിന്ന് ശേഖരിച്ചത്