ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.ബി.എസ്. വെൺപകൽ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 11 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44218 1 (സംവാദം | സംഭാവനകൾ) (സ്കൂളിലെ പൊതുവായ പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 2 - പ്രവേശനോത്സവം നടത്തി .

ജൂൺ അഞ്ചിന് വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ചങ്ങാതിക്കൊരു തൈ പദ്ധതി നടപ്പിലാക്കി . എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി .

വായന മാസാചരണപ്രവർത്തനങ്ങൾ നടത്തി. പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായന പതിപ്പ് പ്രകാശിപ്പിച്ചു.

പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന പഠന പിന്തുണാ പ്രവർത്തനമായ മികവ് പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും ക്ലാസുകൾ സംഘടിപ്പിക്കുന്നു .

സൂമ്പാ ഡാൻസ് പരിശീലനം നടന്നു വരുന്നു .

സ്വാതന്ത്ര്യ ദിനറാലി

ഓണസദ്യയോട് കൂടിയുള്ള ഓണാഘോഷ പരിപാടികൾ

ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിന് ഇ - ക്യൂബ് പരിശീലനം

ശ്രദ്ധക്ളാസുകൾ

എൽ എസ് എസ് , എഫ് എൽ എസ് പരീശീലനം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്._വെൺപകൽ/2025-26&oldid=2961849" എന്ന താളിൽനിന്ന് ശേഖരിച്ചത്