ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Bincykodukulanji

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 10 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bincykodukulanji (സംവാദം | സംഭാവനകൾ) (36371CMSUPSKODUKULNJI)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

36371CMSUPS KODUKULANJI WORLD FOOD DAY

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 16 സ്കൂളിൽ വച്ച് നാടൻ ഭക്ഷണമേള നടത്തപ്പെട്ടു. പാരമ്പര്യ, ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുക , ആരോഗ്യപരമായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെട്ട ഭക്ഷണമേളയിൽ വിവിധതരം ഭക്ഷണസാധനങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. അധ്യാപകരും കുട്ടികളും ചേർന്ന് നാടൻ ഭക്ഷണം പാകം ചെയ്തു പങ്കിടുകയും ചെയ്തു . ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാനും ഫാസ്റ്റ് ഫുഡുകൾക്ക് പകരം നാടൻ ഭക്ഷണം തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികൾ മനസ്സിലാക്കി.  ആരോഗ്യം തന്നെയാണ് സമ്പത്ത് "  എന്ന സന്ദേശം ഈ പരിപാടിയിലൂടെ ശക്തമായി പകർന്നു നൽകി  .
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Bincykodukulanji&oldid=2960882" എന്ന താളിൽനിന്ന് ശേഖരിച്ചത്