ഉള്ളടക്കത്തിലേക്ക് പോവുക

Kkk

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 31 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18377 (സംവാദം | സംഭാവനകൾ) ('എന്റെ പേങ്ങാട് ഗ്രാമം കാഞ്ഞിരക്കുന്നിൻ താഴെയായി ചന്തമുള്ളൊരു പേങ്ങാട്. തോട്ടിലെ വെള്ളം ഒഴുകുന്നു കളകളമെന്നൊരു പാട്ടുമായ്. പണ്ട് ഇവിടെ വയലായിരുന്നു പച്ചപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ പേങ്ങാട് ഗ്രാമം കാഞ്ഞിരക്കുന്നിൻ താഴെയായി ചന്തമുള്ളൊരു പേങ്ങാട്. തോട്ടിലെ വെള്ളം ഒഴുകുന്നു കളകളമെന്നൊരു പാട്ടുമായ്. പണ്ട് ഇവിടെ വയലായിരുന്നു പച്ചപ്പട്ടുടുത്ത പാടങ്ങൾ. ഇന്നവിടെ നമ്മുടെ സ്കൂളായി പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു. മണ്ണുനിറച്ച ആ വയലുകളിൽ കോൺക്രീറ്റ് മതിലുകൾ വന്നല്ലോ. എങ്കിലും നമ്മൾ ഒന്നാണ് സ്നേഹം തരും കൂട്ടുകാരാണ്. ശാന്തമായെന്റെ ഗ്രാമം വാഴുന്നു ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. എന്റെ നാടിൻ പെരുമയല്ലോ എന്റെ പേങ്ങാട് വിദ്യാലയം.


Name of Student : അഹ്നഫ പി.കെ, ക്ലാസ്: 4 A Name of School : BTMAMUP SCHOOL PENGAD

"https://schoolwiki.in/index.php?title=Kkk&oldid=2949392" എന്ന താളിൽനിന്ന് ശേഖരിച്ചത്