ജി.എൽ.പി.സ്കൂൾ കെ.പുരം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.സ്കൂൾ കെ.പുരം
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Tanur2016





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

      കേരളാധീശ്വരപുരം ബോർഡ് ഹിന്ദു സ്കൂൾ  സ്ഥാപിതമാകുന്നത് 01.10.1912 ലാണ്. സ്ഥലത്തെ പൗരപ്രധാനിയായ ശ്രീ.കല്ലേരിപറമ്പിൽ കോന്തന്നായരുടെ സാമന്ത പുത്രനായ കൃഷ്ണന്കുട്ടിയായിയാരുന്നു ആദ്യത്തെ പഠിതാവ് .ശ്രീ വാക്കാട്ട് ശങ്കരന് നായരുടെ  മകന് ഗോവിന്ദന്,നിറമരുതൂരിലെ ബാലത്തിൽ രാമന്നായരുടെ നാല് ആണ് മക്കൾ തുടങ്ങിയവരായിരുന്നു ആദ്യത്തെ പഠിതാക്കൾ .അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. അനന്തനാരായണ അയ്യർ ആയിരുന്നു.70 കുട്ടികൾ ആണ് അന്ന് പ്രവേശനം നേടിയിരുന്നത് .ഭൂരിഭാഗം കുട്ടികളും ശിശുക്ലാസ്സിലായിരുന്നു പ്രവേശിച്ചത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_കെ.പുരം&oldid=294897" എന്ന താളിൽനിന്ന് ശേഖരിച്ചത്