ടി.എച്ച്.എസ്.തച്ചിങ്ങനാടം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 4 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thachinganadamhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 31 ന് ക്ലബ്ബ് കൺവ്വീനർ ശ്രീ. ബിജു മാഷ് നിർവഹിച്ചു. ഈ വർഷത്തെ പ്രോഗ്രാമിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

വായന ദിനം

വായന ദിനത്തിൽ കഥ രചന വിദ്യാർത്ഥികൾക്കായി കഥ രചന, കവിത രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

പ്രേംചന്ദ് ജയന്തി ദിനം

പ്രേംചന്ദ് ജയന്തി ദിനചാരണത്തിന്റെ ഭാഗമായി കവിതആലാപന മത്സരം സംഘടിപ്പിച്ചു.