എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ലിറ്റിൽകൈറ്റ്സ്/ആർക്കൈവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 30 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mkhmmo (സംവാദം | സംഭാവനകൾ) ('='''''<u><big>ലിറ്റിൽകൈറ്റ്സ്</big></u>'''''= <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> {{Infobox littlekites |സ്കൂൾ കോഡ്= 47087 |അധ്യയനവർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ്

47087-ലിറ്റിൽകൈറ്റ്സ്
പ്രമാണം:ലിറ്റിൽ കൈറ്റ്സ് ‍‍
സ്കൂൾ കോഡ്47087
യൂണിറ്റ് നമ്പർLK/2018/47087
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലKOZHIKODE
വിദ്യാഭ്യാസ ജില്ല THAMARASSERY
ഉപജില്ല MUKKAM
ലീഡർറാണിയ പർവീൺ
ഡെപ്യൂട്ടി ലീഡർറിയ ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജില സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നസീറ
അവസാനം തിരുത്തിയത്
30-11-2025Mkhmmo
സജില സി ഐ (കൈറ്റ് മിസ്‍ട്രസ്സ് )

2021-22 അധ്യായന വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. പദ്ധതിയുടെ ചുമതലയുള്ള പരിശീലനം കിട്ടിയ രണ്ട് ടീച്ചർമാർ എല്ലാ ആഴ്ചയും എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4മണി മുതൽ 5 മണി വരെ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൂടാതെ ഇതിന്റെ ഭാഗമായി ഒരു ഏകദിനക്യാമ്പ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറി. ആനിമേഷൻ, ഹാർ‍ഡ് വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഘലകളിലാണ് ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകുന്നത്. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് വച്ച് ഓൺ‍‍ലൈനായി നിർവ്വഹിച്ചു.

*ഈ വർഷം 8,9,10 ക്ലാസ്സുകളിൽ ആയി 120 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങൾ ആ‍ണ് *

ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് മാഗസിൻ