ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2025-26/നവംബർ
67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കായിക പ്രതിഭകളെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആദരിച്ചപ്പോൾ നാല് ഗോൾഡ് മെഡലുകൾ നേടിയ നമ്മുടെ സ്കൂളിലെ കായിക പ്രതിഭയായ ഭാഗ്യ കൃഷ്ണ മെമൻ്റോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്ശ്രീ. സുരേഷ് അവർകളിൽ നിന്നും സ്വീകരിച്ചു.