ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 24 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpskudayathoor (സംവാദം | സംഭാവനകൾ) (→‎വാങ്മയം സബ്ജില്ലാതലം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മീഡിയ വൺ ജില്ലാതല ക്വിസ് മത്സരം

മീഡിയ വൺ ജില്ലാതല ക്വിസ് മത്സരത്തിൽ അബ്ഷർ അനസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

എൽ .എസ് .എസ് .വിന്നർ

എൽ എസ് എസ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അബ്ഷർ അനസിനെ പഞ്ചായത്ത് പ്രസിഡന്റും ഹെഡ്മ്സ്ട്രസും ആദരിക്കുന്നു.

മികവ്

അറക്കുളം ഉപജില്ലതലത്തിൽ അക്കാദമിക പ്രവർത്തനങ്ങളിൽ മികവിന് രണ്ടാം സ്ഥാനം നേടിയ നമ്മുടെ സ്ക്കൂൾ ഉപജില്ലാ ഓഫീസർ ബഹു. ആഷിമോൾ കുര്യാച്ചനിൽ നിന്നും  ട്രോഫി ഏറ്റുവാങ്ങുന്നു.

മികവ് ജില്ലാതലം

മാതൃഭൂമി സീഡ് ഹരിതമുകുളം പ്രശംസാപത്രം

നവോദയ പ്രവേശനം

സ്നേഹാദരം.

നവോദയ സ്കൂളിൽ അഡ്മിഷൻ ലഭിച്ച ജി എൻ എൽ പി എസിലെ അബ്ഷർ അനസിന് മുൻ എച്ച് എം ഉഷ ടീച്ചറിന്റെ സ്നേഹാദരം.

എൽ എസ് എസ് ജേതാക്കൾ

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

വാങ്മയം സ്ക്കൂൾതലം

വാങ്മയം സബ്ജില്ലാതലം

...തിരികെ പോകാം...