ഉപയോക്താവ്:Aruncv
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക
| പേര് | അരുൺ സി വിജയൻ |
|---|---|
| ഇപ്പോഴുള്ള സ്ഥലം | തിരുവനന്തപുരം |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രൈനർ, കൈറ്റ് [ഐ.ടി.@സ്കൂൾ] |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | aruncv0199@gmail.com |
| മൊബൈൽ | 8075070554 |
ഞാൻ
എന്റെ പേര് അരുൺ സി വിജയൻ എന്നാണ്. 2007 സെപ്റ്റംബർ 9 നു അധ്യാപകനായി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചു. 15 വർഷത്തോളം സ്കൂളിൽ അധ്യാപകൻ ആയി പ്രവർത്തിക്കുകയും 2022 ൽ കൈറ്റിൽ മാസ്റ്റർ ട്രെയിനർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.