ദിനധാര
ദൃശ്യരൂപം
എസ് പി സി പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ 2025- 26 അക്കാദമിക വർഷം ആരംഭിച്ച പദ്ധതിയാണ് "ദീനധാര". ഓരോ ദിവസത്തിന്റെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി മാസത്തിൽ ഒരു പ്രധാന ദിവസം എങ്കിലും വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു വരുന്നു.ബോധവൽക്കരണ ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം, ഫ്ലാഷ് മോബുകൾ തുടങ്ങിയ പരിപാടികൾ ആണ് പ്രധാനമായും നടത്തിവരുന്നത്.